Top Storiesഇന്ത്യയുടെ പരാതിയില്‍ ഇന്റര്‍പോള്‍ തിരയുന്ന മോസ്റ്റ് വാണ്ടഡ് വിദ്വേഷ പ്രാസംഗികന് പാക്കിസ്ഥാനില്‍ സുഖവാസം; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകളുമായി കൂടിക്കാഴ്ച; ആശങ്ക അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; സാക്കിര്‍ നായിക്ക് പാക്കിസ്ഥാനില്‍ ചെയ്യുന്നതെന്താണ്?എം റിജു22 March 2025 10:23 PM IST